Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ സതി അനുഷ്ഠാനം നേരില്‍ കണ്ടതായി സഞ്ചാരക്കുറിപ്പുകളില്‍ രേഖപ്പെടുത്തിയ ഫ്രഞ്ച് സഞ്ചാരി ആര്?

Aമെഗസ്തനീസ്

Bഫ്രാങ്കോയിസ് ബര്‍ണയര്‍

Cനിക്കോളോ കോണ്ടി

Dജിയോവാനി സെരാരി

Answer:

B. ഫ്രാങ്കോയിസ് ബര്‍ണയര്‍


Related Questions:

കടലാസിന്റെ ഉപയോഗം ഇന്ത്യയിൽ ആരംഭിച്ചത് ഏത് നൂറ്റാണ്ടുമുതലായിരുന്നു ?
ഇന്ത്യയിൽ ചർക്ക ഉപയോഗിക്കാൻ തുടങ്ങിയതെന്ന് ?
മധ്യകാല ഇന്ത്യയിൽ ചെമ്പ് ഖനനം ചെയ്തിരുന്ന പ്രദേശം താഴെ പറയുന്നതിൽ ഏതാണ് ?
ഫത്തുഹുസ്സലാത്തീൻ രചിച്ച വർഷം ഏതാണ് ?
വാസ്കോഡഗാമ കോഴിക്കോട് എത്തിയ വർഷം ഏതാണ് ?