Challenger App

No.1 PSC Learning App

1M+ Downloads
സസ്യ ജനിതക സംരക്ഷണത്തിനുള്ള ദേശീയ അവാർഡ് സ്വന്തമാക്കിയ കേരളത്തിലെ ഗോത്രവർഗ്ഗ കർഷകയായ "പരപ്പി" സംരക്ഷിച്ചു പോന്ന "മക്കൾ തൂക്കി" എന്നത് ഏത് പഴവർഗ്ഗത്തിൽ പെടുന്നതാണ് ?

Aകൈതച്ചക്ക

Bമുന്തിരി

Cഓറഞ്ച്

Dചക്ക

Answer:

A. കൈതച്ചക്ക

Read Explanation:

• പുരസ്കാരം നൽകുന്നത് - ഇന്ത്യ ഗവൺമെൻറ് പ്രൊട്ടക്ഷൻ ഓഫ് പ്ലാൻറ് വെറൈറ്റീസ് ആൻഡ് ഫാർമേഴ്സ് റൈറ്റ്സ് അതോറിറ്റി.


Related Questions:

മഹാരഷ്ട്ര സർക്കാരിൻറെ പ്രഥമ "ഉദ്യോഗ രത്ന പുരസ്കാരം" ലഭിച്ചത് ആർക്ക് ?
പി.സി.മഹലനോബിസ് അവാർഡ് നേടിയ മുൻ ആർ.ബി.ഐ ഗവർണർ ?
2023 ലെ (5-ാമത്) ദേശീയ ജല പുരസ്കാരത്തിൽ ഒന്നാം സ്ഥാനം ലഭിച്ച ഗ്രാമപഞ്ചായത്ത് ഏത് ?
ഫാൽക്കെ അവാർഡ് ഏതു വിഭാഗത്തിനാണ് കൊടുക്കുന്നത് ?
മധ്യപ്രദേശ് സർക്കാർ നൽകുന്ന ദേശീയ ലതാ മങ്കേഷ്‌കർ പുരസ്‌കാരം 2022 ൽ നേടിയത് ആര് ?