Challenger App

No.1 PSC Learning App

1M+ Downloads
ഏറ്റവും കൂടുതൽ കലോറിഫിക് വാല്യൂ ഉള്ള ഇന്ധനം ഏത്?

Aപെട്രോൾ

Bഡീസൽ

Cഹൈഡ്രജൻ

Dസി.എൻ.ജി

Answer:

C. ഹൈഡ്രജൻ

Read Explanation:

  • ഒരു കിലോ ഗ്രാം ഇന്ധനം കത്തുമ്പോൾ പുറന്തള്ളുന്ന താപത്തിൻ്റെ അളവ് - കലോറിഫിക് വാല്യൂ 

  • ഏറ്റവും കലോറിഫിക് വാല്യൂ കൂടിയ ഇന്ധനം - ഹൈഡ്രജൻ 

  • മലിനീകരണ തോത് കുറഞ്ഞ ഇന്ധനം - ഹൈഡ്രജൻ 

         


Related Questions:

ഒരു ബാറ്ററിയിൽ ഇലക്ട്രോലൈറ്റ് ആയി ഉപയോഗിക്കുന്ന സൾഫ്യൂരിക് ആസിഡിൻറെയും ജലത്തിൻറെയും അനുപാതം എത്ര ?
ഒരു എൻജിൻ ഉത്പാദിപ്പിക്കുന്ന ഊർജത്തെ ചക്രങ്ങളിൽ എത്തിക്കുന്നതിന് വേണ്ടി വാഹനങ്ങളിൽ ക്രമീകരിച്ചിരിക്കുന്ന മെക്കാനിസം അറിയപ്പെടുന്നത് ?
Which of the following is not a part of differential assembly?
ഒരു ഡൈനാമോ ഏത് തത്വത്തെ അടിസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നത്?
വാഹനം ഓടിക്കുമ്പോൾ ഡ്രൈവർക്ക് ഇടത് കൈ കൊണ്ട് കാണിക്കാവുന്ന സിഗ്നൽ :