Challenger App

No.1 PSC Learning App

1M+ Downloads
ഉയർന്ന കലോറിക മൂല്യം ഉള്ള ഇന്ധനം?

Aഹൈഡ്രജൻ

Bഎൽ.പി.ജി.

Cവിറക്

Dകോൾ

Answer:

A. ഹൈഡ്രജൻ

Read Explanation:

ഹൈഡ്രജൻ

  • ഇന്ധനങ്ങളിൽ ഏറ്റവും ഉയർന്ന കലോറിക മൂല്യമുള്ളത് (Calorific value) ഹൈഡ്രജനാണ് (ഏകദേശം 150,000 kJ/kg.

  • അതായത്, ഒരു കിലോഗ്രാം ഹൈഡ്രജൻ പൂർണ്ണമായി കത്തുമ്പോൾ 1,50,000 കിലോജൂൾ ഊർജ്ജം ലഭിക്കുന്നു.

  • അതുകൊണ്ടാണ് ഇത് റോക്കറ്റുകളിൽ ഇന്ധനമായി ഉപയോഗിക്കുന്നത്.

  • യർന്ന കലോറിക മൂല്യവും ഏറ്റവും കുറഞ്ഞ മലിനീകരണവും ഉള്ളതിനാൽ ഹൈഡ്രജനെ വളരെ മികച്ച ഒരു ഇന്ധനമായി കണക്കാക്കുന്നു.

  • എന്നാൽ ഇത് എളുപ്പത്തിൽ കൈകാര്യം ചെയ്യാനും സംഭരിക്കാനും (Storage) ഉള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ കാരണം റോക്കറ്റുകളിലും മറ്റുമാണ് പ്രധാനമായും ഇന്ധനമായി ഉപയോഗിക്കുന്നത്.


Related Questions:

ഘന ജലം നിർമ്മിക്കാൻ ഉപയോഗിക്കുന്ന ഹൈഡ്രജന്റെ ഐസോടോപ്പ് ?
തെറ്റായ പ്രസ്താവനയേത് ?
ആംഫോട്ടറിക് ഓക്സൈഡിന് ഉദാഹരണമാണ്
കാൽക്കോജൻ കുടുംബത്തിലുള്ള റേഡിയോ ആക്റ്റീവ് മൂലകം ഏത്?
ഏറ്റവും 'ഇലക്ട്രോനെഗറ്റീവാ'യ മൂലകം ഏത്?