Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
താഴെ പറയുന്നവയിൽ ഏത് മൗലിക അവകാശത്തെയാണ് ഡോ. ബി. ആർ. അംബേദ്കർ ഭരണഘടനയുടെ 'ഹ്യദയവും ആത്മാവും' എന്ന് വിശേഷിപ്പിച്ചിരിക്കുന്നത് ?

Aഭരണഘടനാപരമായ പരിഹാരം കാണാനുള്ള അവകാശം

Bസമത്വാവകാശം

Cസ്വത്തവകാശം

Dചൂഷണത്തിൽ നിന്നും മോചനം നേടാനുള്ള അവകാശം

Answer:

A. ഭരണഘടനാപരമായ പരിഹാരം കാണാനുള്ള അവകാശം


Related Questions:

ബാല വേല നിരോധിച്ചിട്ടുള്ളത് ഭരണഘടനയുടെ ഏത് ആർട്ടിക്കിൾ ആണ് ?
സംസ്ഥാന നയത്തിന്റെ മൗലികാവകാശങ്ങളും മാർഗനിർദേശ തത്വങ്ങളും ഭരണഘടനയുടെ മനഃസാക്ഷിയെ രൂപപ്പെടുത്തിയെന്ന് ജസ്റ്റിസ് കെ. എസ്. ഹെഗ്ഡെ നിരീക്ഷിച്ചത് താഴെപ്പറയുന്ന ഏത് കേസിലാണ് ?
The Right to Freedom of Religion is guaranteed under which Article of the Indian Constitution?
നിയമത്തിന്റെ മുന്നിൽ എല്ലാവരും തുല്യരാണ് എന്നത് ഭരണഘടനയുടെ ഏത് ആർട്ടിക്കിളിൽ ആണ് പറയുന്നത് ?
According to Article _____, there shall be equality of opportunities for all citizens in matters relating to employment or appointment to any office under the State.