1984ലെ ഭോപ്പാൽ ദുരന്തത്തിന് കാരണമായ വാതകം?Aമീതൈൽ ഐസോസയനൈഡ്Bമീതൈൽ ഐസോസയനേറ്റ്CമീഥൈൻDഇവയൊന്നുമല്ലAnswer: B. മീതൈൽ ഐസോസയനേറ്റ് Read Explanation: 1984ലെ ഭോപ്പാൽ ദുരന്തത്തിന് കാരണമായ വാതകം മെഥീൻ ഐസോസയനേറ്റ് (Methyl Isocyanate - MIC) ആണ്.യുണിയൻ കാർബൈഡ് കീടനാശിനി നിർമ്മാണ ഫാക്ടറിയിൽ നിന്ന് ചോർന്ന ഈ വിഷവാതകം ശ്വസിച്ചാണ് ആയിരക്കണക്കിന് ആളുകൾ ദാരുണമായി മരണപ്പെട്ടത്. Read more in App