Challenger App

No.1 PSC Learning App

1M+ Downloads
ഭോപ്പാൽ ദുരന്തത്തിന് ഇടയാക്കിയ വാതകം ഏത് ?

Aമീഥൈൽ ഐസോ സയണേറ്റ്

Bഐസോ ബ്യൂട്ടെയ്ൻ ആൽക്കഹോൾ

Cഈഥൈൽ ഐസോ ബ്രോമൈഡ്

Dഐസോ പ്രാപ്പെയ്ൻ ക്ലോറൈഡ്

Answer:

A. മീഥൈൽ ഐസോ സയണേറ്റ്

Read Explanation:

ഭോപ്പാൽ ദുരന്തം:

  • ഭോപ്പാൽ ദുരന്തം നടന്നത്  1984 ലാണ്
  • ദുരന്തത്തിനു കാരണമായ വാതകം മീതൈൽ ഐസോസയനേറ്റ് ആണ്

വിശാഖപട്ടണം വാതക ദുരന്തം:

  • വിശാഖപട്ടണം ദുരന്തം നടന്നത് 2020 ലാണ്
  • വിശാഖപട്ടണം വാതക ദുരന്തത്തിന് കാരണമായ വാതകം, സ്റ്റെറീൻ ആണ് 
     

Related Questions:

ഒരു മൂലകത്തിന്റെ അറ്റോമിക മാസ് ഗ്രാം അളവിൽ എടുത്താൽ അതിനെ എന്തു വിളിക്കാം?
ഒരു പദാർത്ഥത്തിന്റെ മോളിക്യുലാർ മാസിന് തുല്യമായത്രയും ഗ്രാം ആ പദാർത്ഥത്തെ എന്തു വിളിക്കുന്നു?
STP -യിൽ 10 മോൾ അമോണിയ വാതകത്തിൻറെ വ്യാപ്തം?
പാചക വാതകത്തിലെ പ്രധാന ഘടകം
താപനില, മർദം ഇവ സ്ഥിരമായിരിക്കുമ്പോൾ വാതകങ്ങളുടെ വ്യാപ്തവും തന്മാത്രകളുടെ എണ്ണവും തമ്മിലുള്ള ബന്ധം ഏത് നിയമം വിശദീകരിക്കുന്നു?