App Logo

No.1 PSC Learning App

1M+ Downloads
രാത്രി സമയത്ത് സസ്യങ്ങൾ ഏതു വാതകമാണ് പുറത്ത് വിടുന്നത്?

Aഓക്സിജൻ

Bനൈട്രജൻ

Cകാർബൺ

Dകാർബൺ ഡൈ ഓക്സൈഡ്

Answer:

D. കാർബൺ ഡൈ ഓക്സൈഡ്

Read Explanation:

  • പകൽ സമയത്ത് സസ്യങ്ങൾ പ്രകാശസംശ്ലേഷണത്തിന്റെ ഭാഗമായി കാർബൺഡയോക്സൈഡ് സ്വീകരിച്ച് ഓക്സിജൻ പുറത്തുവിടുന്നു
  • രാത്രി സമയത്ത് സസ്യങ്ങൾ ഓക്സിജൻ സ്വീകരിച്ച് കാർബൺഡയോക്സൈഡ് പുറത്തുവിടുന്നു

Related Questions:

ഇലകളുടെ പച്ചനിറത്തിന് കാരണം :
പ്രകാശ വിളവെടുപ്പ് സമുച്ചയത്തിലെ പ്രതിപ്രവർത്തന കേന്ദ്രം രൂപപ്പെടുന്നത് _____ ആണ്
In C3 cycle all together __________ ATP molecules and ____________ NADPH2 molecules are required for the synthesis of each molecule of glucose from CO₂.

പ്രകാശസംശ്ലേഷണവുമായി ബന്ധപ്പെട്ട് ഇവിടെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

  1. പ്രകാശസംശ്ലേഷണം നടക്കണമെങ്കിൽ ഇലകളിലെ ഹരിതകം എന്ന വർണവസ്തുതുവിൻ്റെ സഹായവും സൂര്യപ്രകാശവും വേണം
  2. പ്രകാശസംശ്ലേഷണത്തിൻ്റെ ഉൽപ്പന്നമാണ് ഗ്ലൂക്കോസ്.
  3. പ്രകാശസംശ്ലേഷണ സമയത്ത് ഉണ്ടായ ഗ്ലുക്കോസ് പിന്നീട് അന്നജമാക്കി മാറ്റപ്പെടുന്നു.
    താഴെ പറയുന്നവയിൽ ഇലകൾക്ക് ചുവപ്പ് നിറം നൽകുന്ന വർണ്ണകമേത്?