Challenger App

No.1 PSC Learning App

1M+ Downloads
സോഡിയം ക്ലോറൈഡ് ലായനി (Brine) വൈദ്യുതവിശ്ലേഷണം ചെയ്യുമ്പോൾ കാഥോഡിൽ ലഭിക്കുന്ന വാതകം?

Aഓക്സിജൻ (O 2 )

Bക്ലോറിൻ (Cl 2 )

Cനൈട്രജൻ (N 2 )

Dഹൈഡ്രജൻ (H 2 ​ )

Answer:

D. ഹൈഡ്രജൻ (H 2 ​ )

Read Explanation:

  • വൈദ്യുതവിശ്ലേഷണം: സോഡിയം ക്ലോറൈഡ് (NaCl) ജലീയ ലായനിയിലൂടെ വൈദ്യുതി കടത്തിവിടുമ്പോൾ രാസപ്രവർത്തനം നടക്കുന്ന പ്രക്രിയയാണ് ഇത്. ഇതിനെ ക്ലോർ-ആൽക്കലി പ്രക്രിയ എന്നും അറിയപ്പെടുന്നു.

  • സോഡിയം ക്ലോറൈഡ് ലായനി (Brine) വൈദ്യുതവിശ്ലേഷണം ചെയ്യുമ്പോൾ കാഥോഡിൽ ലഭിക്കുന്ന വാതകം -ഹൈഡ്രജൻ


Related Questions:

സിങ്കും കോപ്പറും ഉപയോഗിച്ചുള്ള ഗാൽവാനിക് സെൽ ഏത് പേരിൽ അറിയപ്പെടുന്നു?
ഇലക്ട്രോലൈറ്റുകളിലൂടെ വൈദ്യുതി പ്രവഹിക്കുമ്പോൾ രാസമാറ്റം സംഭവിക്കുന്ന പ്രക്രിയ?
ക്ലോറിൻ ജലത്തിൽ അലിയിക്കുമ്പോൾ ഉണ്ടാകുന്ന ഏത് പദാർത്ഥമാണ് ഓക്സീകാരിയായി പ്രവർത്തിച്ച് ബ്ലീച്ചിംഗ് നടത്തുന്നത്?
ഇലക്ട്രോനെഗറ്റീവിറ്റി കൂടിയ മൂലകങ്ങൾ സാധാരണയായി:
ഗാൽവാനിക് സെല്ലിൽ രാസപ്രവർത്തനം നടക്കുമ്പോൾ ഇലക്ട്രോണുകൾ ഉണ്ടാകുന്നത് ഏത് പ്രവർത്തനത്തിലൂടെയാണ്?