Challenger App

No.1 PSC Learning App

1M+ Downloads
ലോഹങ്ങൾ ആസിഡുമായി പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന വാതകം:

Aഓക്സിജൻ

Bഹൈഡ്രജൻ

Cനൈട്രജൻ

Dക്ലോറിൻ

Answer:

B. ഹൈഡ്രജൻ

Read Explanation:

Note:

  • ആസിഡുകൾ ലോഹവുമായി പ്രവർത്തിക്കുമ്പോൾ ലഭിക്കുന്ന വാതകം, ഹൈഡ്രജൻ ആണ്. 
  • ആസിഡുകൾ കാർബണേറ്റുകളുമായി പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന വാതകം, കാർബൺ ഡൈ ഓക്‌സൈഡ് ആണ്. 

Related Questions:

ഒരു രാസപ്രവർത്തനത്തിൽ അഭികാരകങ്ങളുടെ ഗാഢതവർദ്ധിക്കുന്നതിനുസരിച്ച് രാസപ്രവർത്തനനിരക്കിന് എന്ത് സംഭവിക്കും ?
In Wurtz reaction, the metal used is
രാസസംയോജനത്തിൽ പങ്കെടുക്കുന്ന ബാഹ്യതമ ഇലക്ട്രോണുകളെ_______________എന്ന് പറയുന്നു
ഒറ്റ ഘട്ടത്തിൽ സംഭവിക്കുന്ന രാസപ്രവർത്തനങ്ങളെ ____________________എന്നു വിളിക്കുന്നു.
ഒരു ആസിഡും ബേസും പ്രവർത്തിച്ച് ജലവും ലവണവും ഉണ്ടാവുന്ന പ്രക്രിയ ?