Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
പൊട്ടാസിയം പെർമാംഗനേറ്റ് തരികൾ ചൂടാക്കിയാൽ ഉണ്ടാകുന്ന വാതകം ഏത് ?

Aഓക്സിജൻ

Bകാർബൺ മോണോക്സൈഡ്

Cനൈട്രജൻ

Dഹൈഡ്രജൻ സൾഫൈഡ്

Answer:

A. ഓക്സിജൻ

Read Explanation:

  • നിറം,മണം,രുചി എന്നിവ ഇല്ലാത്ത വാതകമാണ് ഓക്സിജൻ. ഒരു പദാർത്ഥമ് ഓക്സിജനുമായി പ്രവർത്തിക്കുന്ന പ്രതിഭാസമാണ് ജ്വലനം.

  • ഇതൊരു വിഘടന രാസപ്രവർത്തനമാണ് (Decomposition reaction). പൊട്ടാസിയം പെർമാംഗനേറ്റ് ശക്തമായി ചൂടാക്കുമ്പോൾ അത് വിഘടിച്ച് പൊട്ടാസിയം മാംഗനേറ്റ്, മാംഗനീസ് ഡയോക്സൈഡ്, ഓക്സിജൻ വാതകം എന്നിവയായി മാറുന്നു.


Related Questions:

ചുണ്ണാമ്പു വെള്ളത്തെ പാൽ നിറമാക്കുന്ന വാതകം :
അന്തരീക്ഷ വായുവിലെ നൈട്രജൻ വാതകത്തിന്റെ അളവ് എത്ര?
താഴെ പറയുന്നതിൽ എതിലാണ് തന്മാത്രകൾക്ക് എറ്റവും കൂടുതൽ ഗതികോർജ്ജമുള്ളത് ?
ആഗോള താപനത്തിനു കാരണമാകുന്ന വാതകം :
താഴെ പറയുന്നവയിൽ ഹരിതഗൃഹവാതകം അല്ലാത്തത് ഏത്?