Challenger App

No.1 PSC Learning App

1M+ Downloads
വിനാഗിരിയിൽ ലയിക്കുന്ന രത്നം?

Aവൈടൂര്യം

Bമുത്ത്

Cമാണിക്യം

Dമരതകം

Answer:

B. മുത്ത്

Read Explanation:

  • മുത്തുകൾ പ്രധാനമായും കാൽസ്യം കാർബണേറ്റ് കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. 
  • കാൽസ്യം കാർബണേറ്റ് ദുർബലമായ ആസിഡ് ലായനിക്ക് പോലും വിധേയമാകുന്നു. അതിനാൽ, അവയെ വിനാഗിരിയിൽ ലയിപ്പിക്കാം.
  • വിനാഗിരിയിലെ അസറ്റിക് ആസിഡുമായി പ്രതിപ്രവർത്തിച്ച്, കാൽസ്യം അസറ്റേറ്റും, കാർബൺ ഡൈ ഓക്സൈഡും ഉണ്ടാക്കുന്നു. 

വിനാഗിരി:

  • വിനാഗിരി എന്നത് നേർപ്പിച്ച അസറ്റിക് ആസിഡ് ആണ്.
  • ഏറ്റവും ആദ്യം കണ്ടു പിടിച്ച ആസിഡ് അസെറ്റിക് ആസിഡ്. 
  • ഏറ്റവും പഴക്കം ഉള്ള ആസിഡ്  എന്നറിയപ്പെടുന്നത് അസെറ്റിക് ആസിഡ്. 
  • മോൺ സാൻറ്റോ പ്രക്രിയ വഴി ഉല്പാദിപ്പിക്കുന്ന ആസിഡ് ആണ് അസെറ്റിക് ആസിഡ്. 
  • എഥനോയിക് ആസിഡ് എന്നറിയപ്പെടുന്നത് അസെറ്റിക് ആസിഡ്.  
  • വിനാഗിരിയിൽ ലയിക്കുന്ന രത്നം പവിഴം ആണ്. 

 


Related Questions:

ചെറുനാരങ്ങയിൽ അടങ്ങിയിരിക്കുന്ന ആസിഡ് :
What is oil of vitriol ?

ഏത് പ്രസ്താവനയാണ് ശരി?

A:-NH4OH ഒരു ശക്തമായ അടിത്തറയാണ്

B:-CH3COONa വെള്ളത്തിൽ അമ്ല ലായനി നൽകുന്നു

C:-CH3COOH ഒരു ദുർബലമായ ആസിഡാണ്

D:-NH4CI വെള്ളത്തിൽ ആൽക്കലൈൻ ലായനി നൽകുന്നു

ബോറിക് ആസിഡ് ഐ ലോഷനായി ഉപയോഗിക്കാൻ കാരണമായ ഗുണം
സൾഫ്യൂരിക് ആസിഡ് ഏറ്റവും കൂടുതൽലായി ഉപയോഗിക്കുന്നത് ?