Challenger App

No.1 PSC Learning App

1M+ Downloads
എത്രാമത്തെ തലമുറ അവകാശങ്ങളാണ് സിവിൽ & പൊളിറ്റിക്കൽ അവകാശങ്ങൾ ?

Aരണ്ടാം തലമുറ

Bനാലാം തലമുറ

Cമൂന്നാം തലമുറ

Dഒന്നാം തലമുറ

Answer:

D. ഒന്നാം തലമുറ

Read Explanation:

മനുഷ്യാവകാശം - അവകാശങ്ങളുടെ തലമുറകൾ (Generations of Rights)

  • 1st Generation: സിവിൽ & പൊളിറ്റിക്കൽ അവകാശങ്ങൾ (ജീവിതാവകാശം, വാഗ്‌സ്വാതന്ത്ര്യം, നിയമത്തിനു മുമ്പിൽ തുല്യത).

  • 2nd Generation: സാമ്പത്തിക, സാമൂഹിക, സാംസ്കാരിക അവകാശങ്ങൾ (തൊഴിൽ, വിദ്യാഭ്യാസം, സാമൂഹ്യസുരക്ഷ).

  • 3rd Generation (Solidarity Rights): കൂട്ടായ്മാവകാശങ്ങൾ (സമാധാനം, വികസനം, പരിസ്ഥിതി സംരക്ഷണം, ആരോഗ്യകരമായ അന്തരീക്ഷം.)

  • 4th Generation: ടെക്‌നോളജി ബന്ധപ്പെട്ട അവകാശങ്ങൾ  (ഡിജിറ്റലൈസേഷൻ, ബയോ-ടെക്‌നോളജി, AI, ഡാറ്റാ സംരക്ഷണം, ഡിജിറ്റൽ പ്രൈവസി.)


Related Questions:

താഴെ പറയുന്നവയിൽ ഏതാണ് ആധുനിക പഠന സമീപനത്തിന്റെ പ്രധാന സവിശേഷത ?
ഗവൺമെൻ്റിൻ്റെയും രാഷ്ട്രീയ പ്രക്രിയയുടെയും സ്ഥാപനങ്ങളെക്കുറിച്ച് പഠിക്കുന്ന സമീപനം ഏതാണ് ?
Elections to constitute a Panchayat should be completed before the expiration of
ഒരു രാജ്യത്തിൻ്റെയോ സംഘടനയുടെയോ നിയന്ത്രണം കൈവശമുള്ള ഒരു ചെറിയ കൂട്ടം ആളുകൾ ഭരിക്കുന്ന സംവിധാനം ഏതാണ് ?
രാഷ്ട്രതന്ത്രശാസ്ത്ര പഠനവുമായി ബന്ധപ്പെട്ട് ഏറ്റവും പഴക്കമുള്ള സമീപനം ഏതാണ് ?