അടുത്തിടെ "അദിതി" എന്ന പേരിൽ ജനറേറ്റിവ് AI പവേർഡ് വെർച്വൽ റിലേഷൻഷിപ്പ് മാനേജർ ഏത് ?Aകാനറാ ബാങ്ക്Bസ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യCബാങ്ക് ഓഫ് ബറോഡDഫെഡറൽ ബാങ്ക്Answer: C. ബാങ്ക് ഓഫ് ബറോഡ Read Explanation: • ഡിജിറ്റൽ അവതാരങ്ങളുടെ രൂപത്തിൽ അവതരിപ്പിച്ച മനുഷ്യ സമാനമായ ഈ ഇൻറ്റർഫേസ് വിവിധ സേവനങ്ങൾ നൽകുന്നതിനൊപ്പം സംഭാഷണവും നടത്തുന്നതാണ്Read more in App