അണ്ഡോൽപ്പാദനത്തിന്റെ (oogenesis) സമയത്ത് മാതൃജീവിയിൽ പ്രകടമാക്കുന്ന ജീനുകൾ ഏതാണ്?Aസൈഗോട്ടിക് ജീൻBമെറ്റേർണൽ എഫക്ട് ജീൻCഹോമിയോട്ടിക് ജീൻDഗ്യാപ് ജീൻAnswer: B. മെറ്റേർണൽ എഫക്ട് ജീൻ Read Explanation: അണ്ഡോൽപ്പാദനത്തിന്റെ സമയത്ത് മാതൃജീവിയിൽ പ്രകടമാക്കുന്ന ജീനുകളാണ് മെറ്റേർണൽ എഫക്ട് ജീൻ (maternal effect gene). Read more in App