Drosophila-യുടെ ഭ്രൂണവികാസവുമായി ബന്ധപ്പെട്ട് ശരീരത്തിലെ വിവിധ ഖണ്ഡങ്ങളുടെ (segments) രൂപീകരണത്തിന് കാരണമാകുന്ന ജീനുകൾ ഏതെല്ലാം?
Aഹോക്സ് ജീൻ, ഡോർസൽ ജീൻ
Bമെറ്റേർണൽ എഫക്ട് ജീൻ, സൈഗോട്ടിക് ജീൻ
Cഗ്യാപ് ജീൻ, പെയർ റൂൾ ജീൻ
Dഹോമിയോട്ടിക് ജീൻ, യൂണിപൊട്ടന്റ് ജീൻ
