Challenger App

No.1 PSC Learning App

1M+ Downloads
ഏലം, കുരുമുളക് എന്നിവ വ്യാപകമായി കൃഷി ചെയുന്ന കേരളത്തിലെ ഭൂപ്രദേശം ?

Aമലനാട്

Bഇടനാട്

Cതീരപ്രദേശം

Dമഴനിഴൽ പ്രദേശം

Answer:

A. മലനാട്

Read Explanation:

മലനാട് 

  • പ്രധാനമായും പർവ്വതങ്ങൾ ഉൾപ്പെടുന്ന ഭൂപ്രകൃതി വിഭാഗം 

  • കേരളത്തിന്റെ ആകെ വിസ്തൃതിയുടെ 48 ശതമാനം മലനാടാണ് 

  • സമുദ്ര നിരപ്പിൽ നിന്ന് ഏകദേശം 75 മീറ്ററിൽ കൂടുതൽ ഉയരമുള്ള പ്രദേശമാണ് മലനാട് 

  • കേരളത്തിലെ മലനാടിന്റെ ശരാശരി ഉയരം - 900 മീറ്റർ 

  • കേരളത്തിന്റെ കിഴക്ക് ഭാഗത്താണ് മലനാട് സ്ഥിതി ചെയ്യുന്നത് 

  • കേരളത്തിലെ നദികളെല്ലാം ഉത്ഭവിക്കുന്ന ഭൂപ്രകൃതി 

  • മലനാടിന്റെ ഭൂരിഭാഗവും വനങ്ങളാണ് 

  • കേരളത്തിന്റെ മലനാട് പ്രദേശം ഭാഗമായി വരുന്ന മലനിരകൾ - പശ്ചിമഘട്ടം 

  • മലനാട്ടിലെ പ്രധാന കാർഷിക വിളകൾ - തേയില , കാപ്പി ,റബ്ബർ , ഏലം 


Related Questions:

കേരളത്തിലെ രണ്ടാമത്തെ വലിയ കൊടുമുടി ?
Which geographical division of Kerala is dominated by rolling hills and valleys?

താഴെ നൽകിയിട്ടുള്ളവയിൽ ശരിയായ പ്രസ്താവന ഏത് ?

1.മലനാടിനും തീരപ്രദേശത്തിനും ഇടയിലായി ചെറുകുന്നുകളും താഴ്‌വരകളലാലും സമൃദ്ധമായ പ്രദേശമാണ് ഇടനാട്.

2.കേരളത്തിൻറെ ആകെ ഭൂവിസ്തൃതിയുടെ 50 ശതമാനമാണ് ഇടനാട്.

The first biological park in Kerala is?

ശരിയായ പ്രസ്താവന കണ്ടെത്തുക:

1.താമരശ്ശേരിചുരം നിർമ്മിക്കുന്നതിൽ ബ്രിട്ടീഷുകാരെ സഹായിച്ച ആദിവാസി കരിന്തണ്ടനാണ്.

2.കോഴിക്കോട് വയനാട് എന്നീ ജില്ലകളെ താമരശ്ശേരി ചുരം ബന്ധിപ്പിക്കുന്നു.