ഇന്ത്യയുടെ “ധാന്യപ്പുര” എന്നറിയപ്പെടുന്നത് ഏത് ഭൂവിഭാഗത്തെ ആണ്?Aഉത്തര പർവ്വതമേഖലBഉത്തര മഹാസമതലംCഉപദ്വീപീയ പീഠഭൂമിDതീരസമതലങ്ങൾAnswer: B. ഉത്തര മഹാസമതലം Read Explanation: ഉത്തരമഹാസമതലംഹിമാലയത്തിന് തെക്കും ഉപദ്വീപീയ പീഠഭൂമിക്ക് വടക്കായും സ്ഥിതി ചെയ്യുന്ന ഭൂപ്രദേശംഎക്കൽ മണ്ണാൽ സമ്പുഷ്ടമാണ് ഈ പ്രദേശംസിന്ധു ,ഗംഗ ,ബ്രഹ്മപുത്ര നദികളുടേയും അവയുടെ പോഷക നദികളുടേയും അവസാദ നിക്ഷേപ ഫലമായി രൂപം കൊണ്ട സമതല പ്രദേശംഇന്ത്യയുടെ “ധാന്യപ്പുര” എന്നറിയപ്പെടുന്നു 'ഭാരതീയ സംസ്കാരത്തിന്റെ ഈറ്റില്ലം ' എന്നറിയപ്പെടുന്നുഇന്ത്യയിലെ ഏറ്റവും വലിയ കാർഷിക ഭൂമി Read more in App