App Logo

No.1 PSC Learning App

1M+ Downloads
"ഇന്ത്യയുടെ ധാന്യപ്പുര" എന്നറിയപ്പെടുന്ന ഭൂപ്രകൃതി വിഭാഗം ?

Aഉത്തര മഹാസമതലം

Bഉത്തര പർവ്വതമേഖല

Cഉപദ്വീപീയ പീഠഭൂമി

Dതീരസമതലം

Answer:

A. ഉത്തര മഹാസമതലം

Read Explanation:

• ഹിമാലയൻ നദികളും അവയുടെ പോഷകനദികളും വഹിച്ചുകൊണ്ടുവരുന്ന അവസാദങ്ങൾ നിക്ഷേപിച്ച് ഹിമാലയത്തിൻറെ തെക്കുഭാഗത്ത് രൂപം കൊണ്ട സമതല പ്രദേശം • സിന്ധു- ഗംഗ- ബ്രഹ്മപുത്ര സമതലം എന്നറിയപ്പെടുന്ന സമതലം • ഉത്തര പർവ്വത മേഖലയ്ക്കും ഉപദ്വീപീയ പീഠഭൂമിയും ഇടയിലുള്ള ഭൂപ്രകൃതി വിഭാഗം • ഇന്ത്യൻ കൃഷിയുടെ നട്ടെല്ല് എന്നറിയപ്പെടുന്ന സമതലം • ഭാരതീയ സംസ്കാരത്തിൻറെ ഈറ്റില്ലം എന്നറിയപ്പെടുന്നത്


Related Questions:

ഇന്ത്യയിലെ ഹരിത വിപ്ലവത്തിന്റെ പിതാവ് ?
കോളേജ് ഓഫ് ഹോട്ടികൾച്ചർ സ്ഥിതി ചെയ്യുന്നത് എവിടെ ?
ജുമ്മിംഗ് എന്നറിയപ്പെടുന്ന കൃഷിരീതി നിലനിൽക്കുന്ന ഇന്ത്യൻ സംസ്ഥാനം ?
Which of the following is mainly labour-intensive farming and utilises high doses of biochemical inputs and irrigation to obtain higher production?
കർഷകർക്കും തൊഴിലാളികൾക്കും 10 രൂപ നിരക്കിൽ ഭക്ഷണം ലഭിക്കുന്നതിനായി അടൽ കിസാൻ മസ്ദൂർ കാന്റീൻ ആരംഭിച്ച സംസ്ഥാനം ഏത്?