Challenger App

No.1 PSC Learning App

1M+ Downloads
പാക് അധിനിവേശ കാശ്മീരിൽ പർവതാരോഹണത്തിനിടെ മരണപ്പെട്ട ശീതകാല ഒളിമ്പിക്സിലെ സ്വർണ മെഡൽ ജേതാവായ ജർമൻ വനിത?

Aമഗ്ദലേന നോയ്‌നർ

Bലോറ ഡാൽമേയർ

Cകറ്റാറിന വിറ്റ്

Dമരിയ ഹോഫ്ൽ-റീഷ്

Answer:

B. ലോറ ഡാൽമേയർ

Read Explanation:

  • ബയത്ലോൺ താരം

  • വിവിധ ബയത്ലോൺ ചാംപ്യൻഷിപ്പുകളിലായി 7 സ്വർണവും മൂന്നു വെള്ളിയും അഞ്ചു വെങ്കലവും നേടി

  • 2016 -17 ലെ ലോകകപ്പ് ജേതാവ്


Related Questions:

2021-ലെ ഖേൽരത്‌ന പുരസ്‌കാര ജേതാക്കളിൽ ഒരാളാണ് കൃഷ്ണ നഗർ. അദ്ദേഹം ഏത് സംസ്ഥാനക്കാരനാണ്?
2023 അഗസ്റ്റോടുകൂടി വാടകയ്ക്ക് നൽകുന്ന ഇ - സ്‌കൂട്ടറുകൾക്ക് നിരോധനം ഏർപ്പെടുത്താൻ തീരുമാനിച്ച നഗരം ഏതാണ് ?
അടുത്തിടെ സാമൂഹ്യപ്രവർത്തകരുടെ വിവരങ്ങൾ വാട്സാപ്പ് വഴി ചോർത്താൻ ഉപയോഗിച്ച ഇസ്രായേൽ ചാര സോഫ്റ്റ്‌വെയർ ?
Who has been named as the Chairperson of the three-member independent expert committee constituted to investigate into Israeli spyware ‘Pegasus’ snooping?
2023 സെപ്റ്റംബറിൽ ദക്ഷിണ ചൈന കടലിൽ ആസിയാൻ രാജ്യങ്ങൾ നടത്തുന്ന സംയുക്ത സൈനിക അഭ്യാസം ഏത് ?