App Logo

No.1 PSC Learning App

1M+ Downloads
പിത്തരസം ഉൽപാദിപ്പിക്കുന്ന ഗ്രന്ഥി ?

Aആഗ്നേയഗ്രന്ഥി

Bവൻകുടൽ

Cകരൾ

Dചെറുകുടൽ

Answer:

C. കരൾ

Read Explanation:

ചെറുകുടലിന്റെ ആദ്യഭാഗത്തു വച്ച് കരൾ ഉൽപാദിപ്പിക്കുന്ന പിത്തരസവും ആഗ്നേയഗ്രന്ഥി Pancreas) ഉൽപാദിപ്പിക്കുന്ന ആഗ്നേയരസവും (Pancreatic Juice) ഭാഗികമായി ദഹിച്ച ആഹാരവുമായി കലർന്ന് ദഹനം പൂർത്തിയാകുന്നു


Related Questions:

ജീവികൾ ആഹാരം സ്വീകരിക്കുകയും പ്രയോജനപ്പെടുത്തുകയും ചെയ്യുന്ന പ്രക്രിയയാണ് ---
വായയെ ആമാശയവുമായി ബന്ധിപ്പിക്കുന്ന ഒരു കുഴലാണ് ----------
പല്ലിന്റെ ഉപരിതലപാളിയാണ് ----
വെള്ളത്തിലായിരിക്കുമ്പോൾ തവളയുടെ ശ്വസനാവയവം
പോഷണത്തിന്റെ രണ്ടാംഘട്ടമായ ദഹനം (Digestion) ഭാഗികമായി നടക്കുന്നത് എവിടെ വച്ചാണ് ?