App Logo

No.1 PSC Learning App

1M+ Downloads
'തൈമോസിൻ' എന്ന ഹോർമോൺ ഉത്പാദിപ്പിക്കുന്ന ഗ്രന്ഥി :

Aപൈനിയൽ ഗ്രന്ഥി

Bകരൾ

Cതൈമസ് ഗ്രന്ഥി

Dഅഡ്രിനൽ ഗ്രന്ഥി

Answer:

C. തൈമസ് ഗ്രന്ഥി


Related Questions:

അയഡിന്റെ അഭാവത്തിൽ കാണപ്പെടുന്ന രോഗമാണ് ?
രക്തത്തിൽ കാൽസ്യത്തിൻ്റെ അളവ് കുറയുമ്പോൾ ഉത്‌പാദിയ്ക്കുന്ന ഹോർമോൺ ആണ് ?
നാളിരഹിത വ്യവസ്ഥ :
'യുവത്വ ഗ്രന്ഥി' എന്നറിയപ്പെടുന്ന ഗ്രന്ഥി :
T ലിംഫോസൈറ്റുകളുടെ പാകപ്പെടലും പ്രവർത്തനവും നിയന്ത്രിക്കുന്ന ഹോർമോൺ ?