App Logo

No.1 PSC Learning App

1M+ Downloads
ഏത് ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന സെബം എന്ന വസ്‌തുവാണ് ത്വക്കിനെ എണ്ണമയമുള്ളതും വെള്ളം പറ്റിപ്പിടിക്കാത്തതുമാക്കുന്നത് ?

Aപാൻക്രിയാസ് ഗ്രന്ഥി

Bസെബഷ്യസ് ഗ്രന്ഥി

Cസ്വേദഗ്രന്ഥി

Dതൈമസ്

Answer:

B. സെബഷ്യസ് ഗ്രന്ഥി


Related Questions:

മനുഷ്യരിൽ മുറിവുണ്ടാകുമ്പോൾ സാധാരണ ഗതിയിൽ എത്ര സമയത്തിൽ രക്തം കട്ട പിടിക്കും ?

താഴെ നൽകിയിട്ടുള്ളവയിൽ ശരിയായ പ്രസ്താവന ഏത്?

1.B ലിംഫോസൈറ്റുകള്‍ മറ്റ് ശ്വേതരക്താണുക്കളെ ഉത്തേജിപ്പിച്ച് രോഗാണുക്കളെ നശിപ്പിക്കുന്നു.

2.B ലിംഫോസൈറ്റുകള്‍ ബാക്ടീരിയയുടെ കോശസ്തരത്തെ ശിഥിലീകരിച്ച് അവയെ നശിപ്പിക്കുന്നു.

3.ആന്റിജനുകളുടെ വിഷാംശത്തെ നിര്‍വീര്യമാക്കുന്നതിലും B ലിംഫോസൈറ്റുകള്‍ മുഖ്യ പങ്ക് വഹിക്കുന്നു.

രോഗാണുക്കളെ തടയുന്ന കെരാറ്റിൻ എന്ന പ്രോട്ടീൻ കാണപ്പെടുന്ന ത്വക്കിലെ ഭാഗം ?
വാക്സിനേഷൻ എന്ന പദം ഉത്ഭവിച്ചത് ഏത് ഭാഷയിൽ നിന്നാണ് ?
താഴെ പറയുന്നവയിൽ ജീവകം C''യുടെ പ്രസ്താവന അല്ലാത്തത് ഏത് ?