App Logo

No.1 PSC Learning App

1M+ Downloads
ഇലക്ട്രിക് ബൾബ്, ലെൻസുകൾ, പ്രിസങ്ങൾ എന്നിവ നിർമിക്കാനുപയോഗിക്കുന്ന ഗ്ലാസ് ഏത് ?

Aപൈറക്സ‌് ഗ്ലാസ്

Bഫ്ളിന്റ്റ് ഗ്ലാസ്

Cഫൈബർ ഗ്ലാസ്

Dസേഫ്റ്റി ഗ്ലാസ്

Answer:

B. ഫ്ളിന്റ്റ് ഗ്ലാസ്

Read Explanation:

  • തെർമോമീറ്റർ നിർമിക്കാനുപയോഗിക്കുന്നത് - പൈറക്സ‌് ഗ്ലാസ്

  • ഇലക്ട്രിക് ബൾബ്, ലെൻസുകൾ, പ്രിസങ്ങൾ എന്നിവ നിർമിക്കാനുപയോഗിക്കുന്ന ഗ്ലാസ് - ഫ്ളിന്റ്റ് ഗ്ലാസ്

  • ബോട്ടുകൾ, ഹെൽമെറ്റുകൾ എന്നിവയുടെ ബോഡി നിർമിക്കാനുപയോഗിക്കുന്ന ഗ്ലാസ് - ഫൈബർ ഗ്ലാസ്

  • വാഹനങ്ങളിൽ ഉപയോഗിക്കുന്ന ഗ്ലാസ് - സേഫ്റ്റി ഗ്ലാസ് (രണ്ട് ഗ്ലാസ് പ്ലേറ്റുകൾക്കിടയിൽ കനം കുറഞ്ഞ പ്ലാസ്റ്റിക് ചേർത്ത് ഒട്ടിച്ചാണ് സേഫ്റ്റി ഗ്ലാസ് ഉണ്ടാക്കുന്നത്.

  • ബുള്ളറ്റ് പ്രൂഫ് സ്ക്രീൻ, വിൻഡ് ഷീൽഡുകൾ എന്നിവ നിർമിക്കാനുപയോഗിക്കുന്ന ഗ്ലാസ് - സേഫ്റ്റി ഗ്ലാസ്


Related Questions:

പ്രകൃതിദത്ത റബർ ഒരു __________________________പോളിമർ ആണ് .
ജലത്തിൽ സൾഫേറ്റ് അളവ് വർദ്ധിക്കുമ്പോൾ ഉണ്ടാകുന്ന രോഗാവസ്ഥ ഏത് ?
സമുദ്രജല മലിനീകരണത്തിന് ഒരു പ്രധാന കാരണം എന്താണ്?
ജലം ദ്രാവകമായി നിലകൊള്ളുന്നു എന്നാൽ H2S വാതകമായി നിലകൊള്ളുന്നു. കാരണം എന്ത് ?
________ is used by doctors to set fractured bones?