Challenger App

No.1 PSC Learning App

1M+ Downloads
കണ്ണാടികളും ലെൻസുകളും നിർമിക്കാൻ ഉപയോഗിക്കുന്ന ഗ്ലാസ്?

Aഫ്ലിൻറ് ഗ്ലാസ്

Bസോഫ്റ്റ് ഗ്ലാസ്

Cസേഫ്റ്റി ഗ്ലാസ്

Dഫൈബർ ഗ്ലാസ്

Answer:

A. ഫ്ലിൻറ് ഗ്ലാസ്


Related Questions:

കരിമരുന്നു പ്രയോഗത്തിൽ ജ്വലനത്തിന് സഹായിക്കുന്നതെന്ത്?
കാറുകളിൽ ഉപയോഗിക്കുന്ന എയർബാഗുകളിൽ സുരക്ഷ നൽകുവാൻ ഉപയോഗിച്ചിരുന്ന സോഡിയം സംയുക്തം
താഴെ കൊടുത്തിരിക്കുന്നവയിൽ ഹാർഡ് ഗ്ലാസ് എന്നറിയപ്പെടുന്നത് ഏത് ?
മെർക്കുറസ് നൈട്രേറ്റ് എന്ന സംയുക്തം കണ്ടുപിടിച്ച ഇന്ത്യൻ ശാസ്ത്രജ്ഞൻ
‘വിഡ്ഡികളുടെ സ്വർണ്ണം’ എന്നറിയപ്പെടുന്ന അയിര് ഏത്?