Challenger App

No.1 PSC Learning App

1M+ Downloads
ഭീമൻ പാണ്ട ഔദ്യോഗിക ചിഹ്നം ആയിട്ടുള്ള ആഗോള പരിസ്ഥിതി സംഘടനയേത് ?

AInternational Union for Conservation of Nature (IUCN)

BWorld Wide Fund (WWF)

CWorld Nature Organization (WNO)

DUnited Nations Environment Programme (UNEP)

Answer:

B. World Wide Fund (WWF)

Read Explanation:

WWF

  • 1961 ഏപ്രിൽ 29 ന് സ്ഥാപിതമായ പ്രകൃതിയുടെ ഗവേഷണം, സംരക്ഷണം എന്നിവയ്ക്ക് വേണ്ടി രൂപീകരിക്കപ്പെട്ട ഒരു അന്തർദേശീയ സംഘടന –WWF
  • WWFന്റെ ധർമ്മങ്ങൾ - വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന ജീവിവർഗ്ഗങ്ങളുടെ സംരക്ഷണം കൂടാതെ മലിനീകരണം തടയൽ, കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ചുള്ള പഠനം, പ്രകൃതി വിഭവങ്ങളുടെ സുസ്ഥിരമായ ഉപയോഗം പ്രോത്സാഹിപ്പിക്കുക
  • ലിവിംഗ് പ്ലാനറ്റ് റിപ്പോർട്ട് തയ്യാറാക്കുന്ന സംഘടന -WWF (World wide fund for nature)
  • WWF ന്റെ ആസ്ഥാനം- ഗ്ലാന്റ്റ് (സ്വിറ്റ്സർലാന്റ്)
  • WWF ന്റെ ചിഹ്നം -ഭീമൻ പാണ്ട
  • WWF ന്റെ കണക്കനുസരിച്ച് ഏറ്റവും കൂടുതൽ വംശനാശം നേരിടുന്ന ജീവി - കടുവ

Related Questions:

In which year was Greenpeace India established?
SPCA,PETA എന്നീ സംഘടനകൾ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?
Where is the headquarters of UNEP located?
Which former Chairperson served from 2018 to 2023?
In which year and city was COP 28 held?