Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഏതൊക്കെ ആഗോള ബഹിരാകാശ ഏജൻസികളുടെ സംയുക്ത ദൗത്യമാണ് NISAR

ANASA - ISRO

BISRO - ESA

CNASA - ESA

DNASRDA-ISRO

Answer:

A. NASA - ISRO

Read Explanation:

  • NASA - ISRO

  • NISAR എന്നതിന്റെ പൂർണ്ണരൂപം NASA-ISRO Synthetic Aperture Radar എന്നാണ്.

  • ഇത് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയും ഇന്ത്യൻ ഏജൻസിയായ ഐ.എസ്.ആർ.ഒ.യും സംയുക്തമായി വികസിപ്പിക്കുന്ന ഭൗമനിരീക്ഷണ ഉപഗ്രഹമാണ്.


Related Questions:

Mars orbiter mission launched earth's orbiton:
ഐ.എസ്.ആർ.ഒ.യുടെ ചരിത്രത്തിലെ ഏറ്റവും സങ്കീർണമായ ദൗത്യമായ ചന്ദ്രയാൻ 2 വിജയകരമായി വിക്ഷേപിച്ച ദിവസം ഏത്?
ഇതിൽ ഏത് വിക്ഷേപണ വാഹനം ഉപയോഗിച്ചാണ് ISRO “EOS-01" എന്ന ഉപഗ്രഹം വിക്ഷേപിച്ചത് ?
Out of 10 Chairpersons of ISRO till date, 5 belong to Kerala. Which one given below is an all-Keralite list of ISRO Chairpersons ?
___________ISROയുടെ വിപണന വിഭാഗമാണ്, അത് ISRO യുടെ ബഹിരാകാശ ഉൽപ്പന്നങ്ങളും സേവനങ്ങളും ആഭ്യന്തര, അന്തർദേശീയ ഉപഭോക്താക്കൾക്ക് വിപണനം ചെയ്യുന്നു