App Logo

No.1 PSC Learning App

1M+ Downloads
2023 ജനുവരിയിൽ ഇന്ത്യയിലെ ബഹിരാകാശ സാങ്കേതികവിദ്യ സ്റ്റാർട്ടപ്പുകളുടെ വളർച്ചക്കായി ISRO യുമായി ധാരണാപത്രത്തിൽ ഒപ്പുവച്ച ആഗോള ടെക് കമ്പനി ഏതാണ് ?

Aഗൂഗിൾ

Bഇന്റൽ

Cമൈക്രോസോഫ്റ്റ്

Dസ്പേസ് എക്സ്

Answer:

C. മൈക്രോസോഫ്റ്റ്


Related Questions:

ഐ എസ് ആർ ഓ യുടെ വാണിജ്യ വിഭാഗം ആയ "ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡ്" നിർമ്മിച്ച ആശയവിനിമയ ഉപഗ്രഹം ഏത് ?
PSLV യുടെ 57 -ാം ദൗത്യമായ PSLV C 55 ഭ്രമണപഥത്തിൽ എത്തിക്കുന്ന TeLEOS - 2 , Lumelite - 4 എന്നീ ഉപഗ്രഹങ്ങൾ ഏത് രാജ്യത്തിന്റെ ബഹിരാകാശ ദൗത്യങ്ങളാണ് ?
ക്രയോജനിക് സാങ്കേതിക വിദ്യ ഉപയോഗിച്ച എത്രാമത്തെ രാജ്യമാണ് ഇന്ത്യ ?
ശ്രീഹരിക്കോട്ടയിൽ നിന്നും എസ് എസ് എൽ വി ഡി 2 വിക്ഷേപിച്ച് ഭ്രമണപഥത്തിൽ എത്തിച്ച ഉപഗ്രഹങ്ങളിൽ മലയാളികൾ ഉൾപ്പെടെയുള്ള വിദ്യാർത്ഥിനികൾ തയ്യാറാക്കിയ ഉപഗ്രഹമേത് ?
ഇന്ത്യയുടെ പ്രഥമ സൗരദൗത്യമായ ആദിത്യ എൽ1 ലഗ്രാഞ്ച് പോയിൻ്റിന് ചുറ്റുമുള്ള ഹാലോ ഭ്രമണപഥത്തിൽ എത്തിച്ചേരാൻ എടുത്ത ദിവസം എത്ര ?