Challenger App

No.1 PSC Learning App

1M+ Downloads
ആൻഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റവുമായി ബന്ധപ്പെട്ട് വിപണിയിൽ എതിരാളികൾക്ക് അവസരം നിഷേധിക്കുന്ന നീക്കങ്ങൾ നടത്തിയതിന് കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ 1337 കോടി രൂപ പിഴയിട്ടത് ആഗോള ടെക്ക് കമ്പനി ഏതാണ് ?

Aഒറാക്കിൽ

Bഗൂഗിൾ

Cമൈക്രോസോഫ്റ്റ്

Dമോംഗോഡിബി

Answer:

B. ഗൂഗിൾ

Read Explanation:

  • ആൻഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റവുമായി ബന്ധപ്പെട്ട് വിപണിയിൽ എതിരാളികൾക്ക് അവസരം നിഷേധിക്കുന്ന നീക്കങ്ങൾ നടത്തിയതിന് കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ 1337 കോടി രൂപ പിഴയിട്ട ആഗോള ടെക്ക് കമ്പനി - ഗൂഗിൾ
  • ലോകത്തെ ഏറ്റവും കൂടുതൽ പേർ ഉപയോഗിക്കുന്ന ഡെസ്ക്ടോപ്പ് ബ്രൌസർ എന്ന നേട്ടം കൈവരിച്ചത് - ഗൂഗിൾ ക്രോം
  • അറബ് മേഖലയിൽ നിന്ന് ആദ്യ വനിതയെ രാജ്യാന്തര ബഹിരാകാശ നിലയത്തിൽ എത്തിച്ച രാജ്യം - സൌദി അറേബ്യ
  • 2023 ൽ അന്താരാഷ്ട്ര ബുക്കർ പുരസ്കാരം നേടിയ വ്യക്തി - ജോർജി ഗോസ്പൊഡിനോവ് (കൃതി - ടൈം ഷെൽട്ടർ )

Related Questions:

ഇന്ത്യൻ ഹരിതവിപ്ലവത്തിൻറെ പിതാവ് എന്ന് അറിയപ്പെടുന്ന എം എസ് സ്വാമിനാഥൻ അന്തരിച്ചത് എന്ന് ?
2025 ജൂലായിൽ അന്തരിച്ച പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞൻ?
In which state is the “Kahalgaon Super Thermal Power Station” located ?
2025 ജൂണിൽ 45 വർഷം നീണ്ട ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ
As of January 2022, which country has become the world's top exporter of cucumber?