App Logo

No.1 PSC Learning App

1M+ Downloads
ഏത് ഗവർണർ ജനറലാണ് സതി നിരോധിച്ചത് ?

Aമെക്കാളെ പ്രഭു

Bകാനിങ് പ്രഭു

Cഡൽഹൗസി പ്രഭു

Dവില്യം ബെന്റിക്

Answer:

D. വില്യം ബെന്റിക്

Read Explanation:

ഭാര്യ ജീവിച്ചിരിക്കെ ഭർത്താവു മരിച്ചാൽ ഭർത്താവിന്റെ ചിതയിൽ ചാടി ഭാര്യ മരിക്കുന്ന ദുരാചാരത്തെയാണ് സതി എന്നു പറയുന്നത്. രാജാറാം മോഹൻ റോയ് എന്ന സാമൂഹിക പരിഷ്കർത്താവിന്റെ പ്രവർത്തനങ്ങൾ സതി നിരോധിക്കുന്നതിന് ഒരു വലിയ അളവിനു വരെ കാരണമായിരുന്നു. 1829ൽ സതി നിരോധിച്ചുകൊണ്ട് വില്യം ബന്റിക് നിയമം പാസാക്കി.


Related Questions:

'Aurangzeb of British India' is ....
റാലേയ് കമ്മീഷനെ നിയോഗിച്ചത്?
1911 ൽ ഇന്ത്യയുടെ തലസ്ഥാനം കൽക്കട്ടയിൽ നിന്നും ഡൽഹിയിലേക്ക് മാറ്റിയ വൈസ്രോയി ആര് ?
Fort William College was founded by ____________ to train the young British recruits to the civil services in India?
ജമീന്ദാരി ഭൂനികുതി സമ്പ്രദായം നടപ്പിലാക്കിയത് ആര്?