Challenger App

No.1 PSC Learning App

1M+ Downloads
വിദ്യാർത്ഥികൾക്ക് സുരക്ഷിതയാത്ര ഉറപ്പാക്കാൻ സ്കൂൾ ബസ്സുകളിലെ GPS അധിഷ്ഠിത മൊബൈൽ ആപ്ലിക്കേഷൻ ഏത്?

Aവിദ്യാകിരണം ആപ്പ്

Bവിദ്യാവിനോദിനി ആപ്പ്

Cവിദ്യാവാഹിനി ആപ്പ്

Dവിദ്യാലയം ആപ്പ്

Answer:

C. വിദ്യാവാഹിനി ആപ്പ്

Read Explanation:

അപ്ലിക്കേഷൻ തയ്യാറാക്കിയത് - ഗതാഗത വകുപ്പ് സ്കൂൾ ബസുകളെ ജിപിഎസ് വഴി ഗതാഗത വകുപ്പിന്റെ സെർവറുമായി ബന്ധിപ്പിച്ചിരിക്കുകയാണ്


Related Questions:

കേരള സർക്കാർ നടത്തിയ രാജ്യാന്തര പരിസ്ഥിതി ചലച്ചിത്രോത്സവമായ "മയിൽ‌പീലി" ക്ക് വേദിയായത് എവിടെ ?
2023 ജനുവരിയിൽ കേരള ഹൈക്കോടതിയുടെ ഉത്തരവിനെത്തുടർന്ന് കേരള ബാങ്കിൽ ലയിപ്പിച്ച ജില്ല സഹകരണ ബാങ്ക് ഏതാണ് ?
കേരളത്തിലെ ഏത് തുറമുഖത്തിൻറ്റെ നിർമ്മാണച്ചുമതലയാണ് അദാനി ഗ്രൂപ്പിന് കൈമാറിയിരുന്നത് ?
ലോക്ഡൗൺ സാഹചര്യത്തിൽ വിദ്യാർഥികളെ പഠനത്തിന് സഹായിക്കുന്നതിനായി സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണൽ ടെക്നോളജി(SIET) ദൂരദർശനും ആയി ചേർന്ന് ആരംഭിച്ച പദ്ധതി ?
എത്ര വയസ്സ് തികഞ്ഞവർക്കാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ പുതുതായി തപാൽ വോട്ടിന് അനുമതി നൽകുന്നത് ?