App Logo

No.1 PSC Learning App

1M+ Downloads
വിദ്യാർത്ഥികൾക്ക് സുരക്ഷിതയാത്ര ഉറപ്പാക്കാൻ സ്കൂൾ ബസുകളിൽ സ്ഥാപിക്കുന്ന ജിപിഎസ് അധിഷ്ഠിത മൊബൈൽ ആപ്ലിക്കേഷൻ ഏതാണ് ?

Aസുരക്ഷിത

Bവാഹിനി

Cസുരക്ഷിത യാത്ര

Dവിദ്യാ വാഹിനി

Answer:

D. വിദ്യാ വാഹിനി

Read Explanation:

അപ്ലിക്കേഷൻ തയ്യാറാക്കിയത് - ഗതാഗത വകുപ്പ് സ്കൂൾ ബസുകളെ ജിപിഎസ് വഴി ഗതാഗത വകുപ്പിന്റെ സെർവറുമായി ബന്ധിപ്പിച്ചിരിക്കുകയാണ്. സുരക്ഷാമിത്ര പദ്ധതിയിലാണ് ജിപിഎസ് ഘടിപ്പിക്കുന്ന നടപടികൾ ഏകോപിപ്പിച്ചത്.


Related Questions:

കേരളത്തിലെ ഏറ്റവും വലിയ സംസ്ഥാന പാത ഏതാണ് ?
കേരളത്തിൽ ഏറ്റവും കൂടുതൽ വാഹനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുള്ള ജില്ലയേത് ?
കുറഞ്ഞ ടിക്കറ്റ് നിരക്കിൽ എസി ബസ് യാത്ര സൗകര്യം നൽകുന്ന കെഎസ്ആർടിസിയുടെ പുതിയ സർവീസ് ?
കേരളത്തിൽ വാഹന രജിസ്‌ട്രേഷൻ ഏറ്റവും കൂടുതലുള്ള ജില്ല ഏതാണ് ?
നഗരം കാണാൻ മേൽക്കൂരയില്ലാത്ത ഡബിൾ ഡക്കർ സവാരി നടത്തുന്ന കെഎസ്ആർടിസിയുടെ പദ്ധതി ?