App Logo

No.1 PSC Learning App

1M+ Downloads
മൂല്യനിർണയത്തിൽ ഇന്ന് അപ്പർ പ്രൈമറി തലത്തിൽ പാർട്ട് I-ൽ സ്വീകരിച്ചിരിക്കുന്ന ഗ്രേഡിംഗ് സമ്പ്രദായം ?

A9 പോയിന്റ് ആബ്‌സല്യൂട്ട് ഗ്രേഡിംഗ്

B5 പോയിന്റ് ആബ്‌സല്യൂട്ട് ഗ്രേഡിംഗ്

C3 പോയിന്റ് ഡയറക്ട് ഗ്രേഡിംഗ്

D5 പോയിന്റ് ഡയറക്ട് ഗ്രേഡിംഗ്

Answer:

B. 5 പോയിന്റ് ആബ്‌സല്യൂട്ട് ഗ്രേഡിംഗ്

Read Explanation:

സംഖ്യാധിഷ്ഠിത ഗ്രേഡിങ് (Absolute Grading)


  • പഠിതാവിന്റെ പഠനനേട്ടങ്ങൾ വിലയിരുത്തുമ്പോൾ ലഭിക്കുന്ന സ്കോറിനെ ലറ്റർ ഗ്രേഡിലേക്ക് മാറ്റുന്ന രീതി - സംഖ്യാധിഷ്ഠിത ഗ്രേഡിങ് (Absolute Grading)

 

  • 5 പോയിന്റ് 9 പോയിന്റ് സ്കെയിലുകളാണ് സംഖ്യാധിഷ്ഠിത ഗ്രേഡിങിൽ ഉപയോഗിക്കുന്നത്.


  • മൂല്യനിർണയത്തിൽ ഇന്ന് അപ്പർ പ്രൈമറി തലത്തിൽ പാർട്ട് I-ൽ സ്വീകരിച്ചിരിക്കുന്ന ഗ്രേഡിംഗ് സമ്പ്രദായം - 5 പോയിന്റ് ആബ്‌സല്യൂട്ട് ഗ്രേഡിംഗ്

 

  • സെക്കന്ററിതലത്തിലെ ഗ്രേഡിങിന് പൊതുവായി ഉപയോഗിക്കുന്നത് - ഒൻപത് പോയിന്റ് ഗ്രേഡിങ്

 

  • കോഴ്സ് തുടങ്ങുന്നതിനു മുമ്പുതന്നെ നിശ്ചിത പരിധി നിശ്ചയിച്ചുകൊണ്ട് നടപ്പിലാക്കുന്ന ഗ്രേഡിങ് സമ്പ്രദായം - അബ്സല്യൂട്ട് ഗ്രേഡിങ് 

Related Questions:

While planning a lesson a teacher should be guided mainly by the:
A researcher finds a strong positive correlation between ice cream sales and shark attacks. This is a classic example of:
ആദ്യത്തെ അധ്യാപക വിദ്യാഭ്യാസ കമ്മീഷൻ എതായിരുന്നു ?
Collaborative learning is based on the principle of:
Using some code words to teach a difficult concept is: