2022 -23 വർഷത്തെ മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് നൽകുന്ന സ്വരാജ് ട്രോഫിയിൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടിയ ഗ്രാമപഞ്ചായത്ത് ഏത് ?
Aവലിയപറമ്പ
Bമുട്ടാർ
Cമരങ്ങാട്ടുപിള്ളി
Dകുന്നത്തൂർ
Answer:
A. വലിയപറമ്പ
Read Explanation:
• കാസർഗോഡ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന പഞ്ചായത്താണ് വലിയപറമ്പ
• സ്വരാജ് ട്രോഫിയിൽ സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം നേടിയ ഗ്രാമപഞ്ചായത്ത് - മുട്ടാർ (ആലപ്പുഴ)
• മൂന്നാം സ്ഥാനം - മരങ്ങാട്ടുപിള്ളി (കോട്ടയം)
• ഒന്നാം സ്ഥാനം നേടിയ ഗ്രാമ പഞ്ചായത്തിന് ലഭിക്കുന്ന സമ്മാനത്തുക - 50 ലക്ഷം രൂപ
• രണ്ടാം സ്ഥാനം നേടിയ ഗ്രാമ പഞ്ചായത്തിന് ലഭിക്കുന്ന തുക - 40 ലക്ഷം രൂപ
• മൂന്നാം സ്ഥാനം നേടിയ ഗ്രാമപഞ്ചായത്തിന് ലഭിക്കുന്ന തുക - 30 ലക്ഷം രൂപ