App Logo

No.1 PSC Learning App

1M+ Downloads

2020 ലെ യുനെസ്കോ ചെയർ പാര്‍ട്ണര്‍ പദവി ലഭിച്ച കേരളത്തിലെ ഗ്രാമ പഞ്ചായത്ത് ?

Aപള്ളിക്കര

Bപരിയാരം

Cപിണറായി

Dവൈത്തിരി

Answer:

B. പരിയാരം

Read Explanation:

ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനാണ് ഈ ബഹുമതി


Related Questions:

കേരളത്തിൽ ആദ്യമായി എല്ലാ വീടുകളിലും വൈദ്യുതി കണക്ഷൻ നൽകിയ ഗ്രാമപഞ്ചായത്ത് ?

കേരളത്തിലെ ഏറ്റവും വലിയ ഗ്രാമ പഞ്ചായത്ത് ഏത് ?

കേരളത്തിലെ ആദ്യ സമ്പൂർണ വൈദ്യുതികരിച്ച പഞ്ചായത്ത് ഏതാണ് ?

ദേശീയ പഞ്ചായത്ത് അവാർഡിൽ മികച്ച ശിശുസൗഹൃദ പഞ്ചായത്തായി തിരഞ്ഞെടുക്കപ്പെട്ടത് ?

കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ സൗരോർജ ബ്ലോക്ക് പഞ്ചായത്ത് ?