Challenger App

No.1 PSC Learning App

1M+ Downloads
കാർബൺ ന്യൂട്രൽ വിശേഷ് ദേശീയ പുരസ്കാരം ആദ്യമായി നേടിയ പഞ്ചായത്ത് ഏത് ?

Aവയനാട് ജില്ലയിലെ മീനങ്ങാടി ഗ്രാമപഞ്ചായത്ത്

Bകാസർഗോഡ് ജില്ലയിലെ മഞ്ചേശ്വരം ഗ്രാമപഞ്ചായത്ത്

Cഇടുക്കി ജില്ലയിലെ അടിമാലി ഗ്രാമപഞ്ചായത്ത്

Dകണ്ണൂർ ജില്ലയിലെ അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്ത്

Answer:

A. വയനാട് ജില്ലയിലെ മീനങ്ങാടി ഗ്രാമപഞ്ചായത്ത്

Read Explanation:

  • വയനാട് ജില്ലയിലെ മീനങ്ങാടി ഗ്രാമപഞ്ചായത്താണ് ഇന്ത്യയിൽ ആദ്യമായി കാർബൺ ന്യൂട്രൽ (Carbon Neutral) പദവി നേടിയ ഗ്രാമപഞ്ചായത്ത് എന്ന ബഹുമതിക്ക് അർഹമായത്. 2023-ൽ 'കില' (Kerala Institute of Local Administration) ആണ് ഈ അംഗീകാരം നൽകിയത്.


Related Questions:

നാഷണൽ ബ്യുറോ ഓഫ് ഫിഷ് ജനിറ്റിക്സ് റിസോഴ്സ്സ് പുതുതായി കണ്ടെത്തിയ ഈൽ ഇനം ഏതാണ് ?
2023 ജനുവരിയിൽ കേന്ദ്ര മലിനീകരണ നിയന്ത്ര ബോർഡ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം 2022 ലെ ഏറ്റവും മലിനമായ ഇന്ത്യൻ നഗരം ഏതാണ് ?
യു എസ്‌ വ്യോമസേന പ്രതിരോധ അസിസ്റ്റന്റ് സെക്രട്ടറിയായി നിയമിതനായ ഇന്ത്യൻ വംശജൻ ആരാണ് ?
Which country test-fired a nuclear-capable surface-to-surface ballistic missile named ‘Shaheen-III’?
2022 മാർച്ചിൽ അന്തരിച്ച ഇന്ത്യൻ വിക്റ്റിമോളജിയുടെ പിതാവ് എന്നറിയപ്പെടുന്ന വ്യക്തി ?