App Logo

No.1 PSC Learning App

1M+ Downloads
മുല്ലപ്പെരിയാർ ഡാം സ്ഥിതിചെയ്യുന്ന ഗ്രാമപഞ്ചായത്ത് ?

Aകുമളി

Bമൂന്നാർ

Cപള്ളിവാസൽ

Dഉടുമ്പൻചോല

Answer:

A. കുമളി


Related Questions:

കേരളത്തിലെ ആദ്യത്തെ അണക്കെട്ട് പൂർത്തീകരിച്ച വർഷം ?
പേപ്പാറ അണക്കെട്ട് നിർമ്മിച്ചിരിക്കുന്നത് ഏതു നദിയിലാണ് ?
ഇടമലയാർ അണക്കെട്ട് ഏത് നദിയിലാണ് നിർമിച്ചിരിക്കുന്നത് ?
മുല്ലപ്പെരിയാർ വിഷയത്തിൽ രൂപീകരിച്ച വിദഗ്ദ്ധ സമിതി അദ്ധ്യക്ഷൻ?
മുല്ലപെരിയാർ ഡാം നിർമാണം ആരംഭിച്ച വർഷം ഏതാണ് ?