App Logo

No.1 PSC Learning App

1M+ Downloads
ആരോഗ്യ മേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള ആര്‍ദ്ര കേരളം പുരസ്‌കാരം 2023-24 ഇൽ മികച്ച ഗ്രാമ പഞ്ചായത്ത് ആയി തിരഞ്ഞെടുക്കപ്പെട്ടത് ?

Aകതിരൂർ

Bവെള്ളിനേഴി

Cചെറുതന

Dമാന്തറ

Answer:

B. വെള്ളിനേഴി

Read Explanation:

ആരോഗ്യ മേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള ആര്‍ദ്ര കേരളം പുരസ്‌കാരം 2023-24

  • ഗ്രാമ പഞ്ചായത്ത് :- വെള്ളിനേഴി, പാലക്കാട്

  • ബ്ലോക്ക് പഞ്ചായത്ത് :- പള്ളുരുത്തി, എറണാകുളം

  • ജില്ലാ പഞ്ചായത്ത് :- ഇടുക്കി

  • മുനിസിപ്പാലിറ്റി :- ഗുരുവായൂർ മുനിസിപ്പാലിറ്റി, തൃശൂർ

  • മുനിസിപ്പൽ കോർപ്പറേഷൻ തിരുവനന്തപുരം

  • പത്തു ലക്ഷം രൂപയാണ് പുരസ്കാരതുക


Related Questions:

ഇന്ത്യയിലെ മികച്ച പാസ്പോർട്ട് ഓഫീസിൽ ഉള്ള പുരസ്കാരം 2025 ജൂണിൽ സ്വന്തമാക്കിയത്?
2023 ലെ കേരളത്തിലെ മികച്ച പോലീസ് സ്റ്റേഷനുള്ള മുഖ്യമന്ത്രിയുടെ പുരസ്‌കാരം ലഭിച്ചത് ?
2024 കേരള കർഷക പുരസ്‌കാരങ്ങളിൽ മികച്ച കർഷകനുള്ള അവാർഡ് ലഭിച്ചത്
2025 ലെ മാധവപ്രിയ പുരസ്‌കാര ജേതാവ് ?
2025 ഓഗസ്റ്റിൽ അന്തരിച്ച കോട്ട് ഇൻ പ്രൊവിഡൻസ് എന്ന കോടതി ടി വി ഷോയിലൂടെ പ്രശസ്തനായ ജഡ്ജി ?