Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
അന്തരീക്ഷ വായുവിലെ വിവിധ ഘടകങ്ങളുടെ അനുപാതം ചിത്രീകരിക്കുവാൻ ഏറ്റവും അനുയോജ്യമായ ഗ്രാഫിക് എയ്ഡ് :

Aഫ്ലോ ചാർട്ട്

Bപൈ ചാർട്ട്

Cട്രീ ചാർട്ട്

Dസൈക്കിൾ ചാർട്ട്

Answer:

B. പൈ ചാർട്ട്

Read Explanation:

  • അന്തരീക്ഷ വായുവിലെ വിവിധ ഘടകങ്ങളുടെ അനുപാതം ചിത്രീകരിക്കുവാൻ ഏറ്റവും അനുയോജ്യമായ ഗ്രാഫിക് എയ്ഡ് പൈ ഡയഗ്രാം (Pie diagram) അഥവാ പൈ ചാർട്ട് ആണ്.


Related Questions:

മൂന്നാം ക്ലാസിലെ പരിസര പഠന ക്ലാസിൽ ഒരു ചെടിയുടെ വേരാണോ തണ്ടാണോ പ്രധാനം എന്ന പ്രശ്നം അനുഭവപ്പെട്ടാൽ അത് പരിഹരിക്കാൻ ഏറ്റവും അനു-യോജ്യമായ പഠന തന്ത്രങ്ങൾ
ഭാഷാസമഗ്രതാദർശനത്തിന് യോജിച്ച പഠനബോധന സമീപനം ഏതാണ് ?
ചുവടെ നൽകിയിട്ടുള്ളവയിൽ നിന്ന് റോബർട്ട് എം. ഗാഗ്നെ മുന്നോട്ട് വച്ച പഠന മേഖലകൾ ശരിയായത് കണ്ടെത്തി എഴുതുക.
'Education is regarded as a means of preserving the cultural heritage of humanity' this is envisaged by which of the following principle ?

Match the following and choose the correct combination:

Teaching Method

Main Feature

(a)

Lecture method

(i)

Teacher-centred

(b)

Project method

(ii)

Learning by doing

(C)

Discussion method

(iii)

Student interaction