Challenger App

No.1 PSC Learning App

1M+ Downloads
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നടപ്പിലാക്കിയ പരാതി പരിഹാര മാർഗ്ഗ പദ്ധതി ?

Aസ്നേഹപൂർവ്വം

Bജനസമ്പർക്ക പരിപാടി

Cപ്രത്യാശ

Dആശ്വാസകിരണം

Answer:

B. ജനസമ്പർക്ക പരിപാടി

Read Explanation:

• ജനസമ്പർക്ക പരിപാടി ആരംഭിച്ചത് - 2004


Related Questions:

തിരുവിതാംകൂർ നിയമ നിർമ്മാണ സഭ രൂപീകരിച്ച വർഷം ഏതാണ് ?
മൈ സ്‌ട്രഗ്ൾ ആരുടെ ആത്‌മകഥയാണ് ?
16-ാം ലോക സഭയിലെ തിരുവനന്തപുരത്തു നിന്നുള്ള പ്രതിനിധി :
2016 ജൂൺ മാസത്തിൽ കേരള മുഖ്യമന്ത്രി ആരായിരുന്നു ?
കേരളത്തിലെ ഇപ്പോഴത്തെ ഫിഷറീസ് വകുപ്പ് മന്ത്രി ആരാണ്?