App Logo

No.1 PSC Learning App

1M+ Downloads
തൊഴിൽ പങ്കാളിത്ത നിരക്ക് ഏത് ഗ്രൂപ്പിനെ ആശ്രയിച്ചാണ് ?

A0 - 14

B15 - 59

C60 വയസ്സിനു മുകളിൽ

Dഇതൊന്നുമല്ല

Answer:

B. 15 - 59

Read Explanation:

  • 15 വയസ്സിനും 59 വയസ്സിനും ഇടയിൽ പ്രായമുള്ളവരിൽ തൊഴിലുള്ളവരും തൊഴിലന്വേഷകരുമായവരുടെ എണ്ണവും ആകെ ജനസംഖ്യയും തമ്മിലുള്ള അനുപാതമാണ് തൊഴിൽ പങ്കാളിത്ത നിരക്ക്
    (Labour force participation rate)
  • രാജ്യത്തിൻ്റെ പുരോഗതിക്ക് ഗണ്യമായ സംഭാവന ചെയ്യാൻ കഴിവുള്ളവരാണ് ഈ വിഭാഗത്തിൽപ്പെടുന്നവർ.
  • 0 മുതൽ 14 വയസ്സുവരെയുള്ളവരും 60 വയസ്സു മുതൽ ഉള്ളവരും ആശ്രയത്വ വിഭാഗത്തിൽപ്പെടുന്നു.
  • ആകെ ജനസംഖ്യയിൽ ഇവരുടെ അനുപാതത്തെ ആശ്രയത്വനിരക്ക് എന്നു പറയുന്നു.
  • ഈ വിഭാഗം അധ്വാനശേഷിയുള്ള വിഭാഗത്തെ ആശ്രയിച്ച് കഴിയുന്നവരാണ്.
  • ആശ്രയയത്വനിരക്ക് വർധിക്കുന്നത് ആളോഹരിവരുമാനം കുറയുന്നതിനിടയാക്കുന്നു.

Related Questions:

ഇന്ത്യയിലെ സാക്ഷരത നിരക്ക് എത്ര ?
ഒരു നിശ്ചിത സമയത്ത് ഒരു രാജ്യത്ത് താമസിക്കുന്ന ജനങ്ങളുടെ ആകെ എണ്ണം അറിയപ്പെടുന്നത് എന്ത് ?
താഴെ കൊടുത്തിരിക്കുന്നവയില്‍ 'ഉന്നത വിദ്യാഭ്യാസ ലഭ്യത ഉറപ്പുവരുത്തുക' എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പദ്ധതി ഏത് ?

താഴെ കൊടുത്തിരിക്കുന്നവയില്‍ മാനവവിഭവത്തിന്റെ ഗണപരമായ സവിശേഷതയില്‍ ഉള്‍പ്പെടുന്നത് ഏത്?

1.വിദ്യാഭ്യാസം 

2.ആയുർദൈർഘ്യം

3.ആരോഗ്യ പരിപാലനം

4.ജനസാന്ദ്രത

SSA യും RMSAയും സംയോജിപ്പിച്ച് രൂപം നൽകിയ പദ്ധതി ഏതാണ് ?