Challenger App

No.1 PSC Learning App

1M+ Downloads

നിഘണ്ടുവിൽ കാണുന്നതുപോലെ ക്രമപ്പെടുത്തിയ കൂട്ടം ഏത് ?

  1. ചക്രവാതം, ചക്രവാളം, ചക്രശ്വാസം, ചക്രവാകം
  2. ചക്രവാകം, ചക്രവാതം, ചക്രവാളം, ചക്രശ്വാസം
  3. ചക്രവാളം, ചക്രവാതം, ചക്രവാകം, ചക്രശ്വാസം
  4. ചക്രശ്വാസം, ചക്രവാളം, ചക്രവാതം, ചക്രവാകം

    Aഇവയെല്ലാം

    Bii മാത്രം

    Cഇവയൊന്നുമല്ല

    Di, iv എന്നിവ

    Answer:

    B. ii മാത്രം

    Read Explanation:

    • നിഘണ്ടുവിൽ ഓരോ പദങ്ങളും നൽകിയിരിക്കുന്നത് അക്ഷരമാല ക്രമത്തിലാണ് .
    • അതുകൊണ്ട് തന്നെ ചക്രവാകം, ചക്രവാതം, ചക്രവാളം, ചക്രശ്വാസം എന്നിവ നിഘണ്ടുവിൽ കാണുന്നതുപോലെ ക്രമപ്പെടുത്തിയ കൂട്ടമായി എടുത്തു പറയാം .

    Related Questions:

    ജാതി വ്യക്തി ഭേദമില്ലാത്ത നാമമാണ് ?
    കിഴക്കോട്ടേക്ക്, മേലോട്ടേക്ക് തുടങ്ങിയ ഉദാഹരണങ്ങളിൽ ആവർത്തന ശബ്ദം ഏത് ?
    ചുവടെ ചേർത്തിരിക്കുന്നവയിൽ ദ്വന്ദ്വ സമാസത്തിൽ ഉൾപ്പെടുന്ന പദമേത് ?
    താഴെ ചേർത്തിരിക്കുന്നവയിൽ ഉത്തമപുരുഷ സർവനാമം ഏത്?
    അന്തർഗതം - പിരിച്ചെഴുതുമ്പോൾ