ജൈവ സംയുക്തങ്ങളുടെ വിശാലമായ ഗ്രൂപ്പാണ്?Aകാർബോഹൈഡ്രേറ്റ്BലിപിഡുകൾCപ്രോട്ടീനുകൾDന്യൂക്ലിക് ആസിഡുകൾAnswer: B. ലിപിഡുകൾ Read Explanation: ലിപിഡുകൾ:ജൈവ സംയുക്തങ്ങളുടെ വിശാലമായ ഗ്രൂപ്പാണ് ലിപിഡുകൾ.കൊഴുപ്പുകൾ, എണ്ണകൾ, കൊളസ്ട്രോൾ, വാക്സ് എന്നിവ ഉദാഹരണങ്ങൾ ആണ് Read more in App