Challenger App

No.1 PSC Learning App

1M+ Downloads
അനിഷേക ജനനം കാണപ്പെടുന്ന ജീവിവർഗം ഏത് ?

Aവവ്വാൽ

Bപക്ഷികൾ

Cമത്സ്യങ്ങൾ

Dതേനീച്ചകൾ

Answer:

D. തേനീച്ചകൾ

Read Explanation:

ബീജസങ്കലനമില്ലാതെ അണ്ഡം വികസിക്കുന്ന ഒരുതരം അലൈംഗിക പ്രത്യുൽപാദന രീതിയാണിത്


Related Questions:

Ru-486 എന്ന മരുന്ന് എന്തിന് ഉപയോഗിക്കുന്നു ?
Oral contraceptive pills work by stopping _________?
Which one of the following is a hermaphrodite?
മിതമായ അളവിൽ yolk കാണപ്പെടുന്ന തരം മുട്ടകളെ എന്ത് പേരിലറിയപ്പെടുന്നു?
വികസിത ഗര്ഭപിണ്ഡത്തിന്റെ പ്രസവത്തെ ശാസ്ത്രീയമായി വിളിക്കുന്നതെന്ത് ?