Challenger App

No.1 PSC Learning App

1M+ Downloads
ഏതൊക്കെ വിഭാഗങ്ങളോടാണ് അവർ താമസിക്കുന്ന സ്ഥലത്തല്ലാതെ മറ്റേതെങ്കിലും സ്ഥലത്ത് സാക്ഷി പറയാൻ ഹാജരാകണമെന്ന് ആവശ്യപ്പെടാൻ കഴിയാത്തതു:സ്ത്രീകൾ പതിനഞ്ചു വയസ്സിനു താഴെയുള്ള പുരുഷൻ മാനസികമോ ശാരീരികമോ ധൗർബല്യമുള്ള വ്യക്തി മുകളിൽ പറഞ്ഞവയെല്ലാം

A:സ്ത്രീകൾ

Bപതിനഞ്ചു വയസ്സിനു താഴെയുള്ള പുരുഷൻ

Cമാനസികമോ ശാരീരികമോ ധൗർബല്യമുള്ള വ്യക്തി

Dമുകളിൽ പറഞ്ഞവയെല്ലാം

Answer:

D. മുകളിൽ പറഞ്ഞവയെല്ലാം

Read Explanation:

അവർ താമസിക്കുന്ന സ്ഥലത്തല്ലാതെ മറ്റേതെങ്കിലും സ്ഥലത്ത് സാക്ഷി പറയാൻ ഹാജരാകണമെന്ന് ആവശ്യപ്പെടാൻ കഴിയാത്തതു: സ്ത്രീകൾ പതിനഞ്ചു വയസ്സിനു താഴെയുള്ള പുരുഷൻ മാനസികമോ ശാരീരികമോ ധൗർബല്യമുള്ള വ്യക്തി


Related Questions:

ആളുകളെ സമൻസ് ചെയ്യാനുള്ള അധികാരം അതിനെ കുറിച്ച് പറയുന്ന സെക്ഷൻ?
ഹാജരാകുന്നതിനുള്ള ബോണ്ടിന്റെ ലംഘനത്തിന്മേലുള്ള അറസ്റ്റ് വിവരിക്കുന്ന സെക്ഷൻ?
താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി ?
തദ്ദേശതിർത്തികൾക്ക് വെളിയിൽ സമൻസ് നടത്തുന്നത് പ്രതിപാദിക്കുന്ന സെക്ഷൻ?
ക്രിമിനൽ നടപടി ചട്ടത്തിലെ ആകെ അദ്ധ്യായങ്ങളെത്ര?