2025 ഡിസംബറിൽ ഇന്ത്യയുമായി സ്വതന്ത്ര വ്യാപാര കരാർ ഒപ്പുവച്ച ഗൾഫ് രാജ്യംAസൗദി അറേബ്യBഒമാൻCയുണൈറ്റഡ് അറബ് എമിറേറ്റ്സ്Dഖത്തർAnswer: B. ഒമാൻ Read Explanation: • പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒമാൻ സന്ദർശനവേളയിലാണ് സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (സെപ) യാഥാർഥ്യമായത്.• ഇന്ത്യയുടെ 98.08 ശതമാനം ഉത്പന്നങ്ങൾക്കും ഒമാൻ്റെ വിപണിയിലേക്ക് നികുതിരഹിത പ്രവേശനമുറപ്പാക്കുന്നതാണ് കരാർ.• നികുതിയിളവോടെ 77.79 ശതമാനം ഒമാനി ഉത്പന്നങ്ങളും ഇന്ത്യൻ വിപണിയിലെത്തും. Read more in App