App Logo

No.1 PSC Learning App

1M+ Downloads
2023ലെ ജി-20 ഉച്ചകോടിയിൽ പങ്കെടുത്ത പ്രതിനിധികൾക്ക് നൽകിയ കേന്ദ്രസർക്കാർ പുറത്തിറക്കിയ കൈപ്പുസ്തകം ഏത് ?

Aഭാരതം, ജനാധിപത്യത്തിൻ്റെ മാതാവ്

Bഇന്ത്യയുടെ കണ്ടെത്തൽ

Cവാദപ്രതിവാദക്കാരനായ ഇന്ത്യൻ

Dഇന്ത്യയുടെ വഴി

Answer:

A. ഭാരതം, ജനാധിപത്യത്തിൻ്റെ മാതാവ്

Read Explanation:

• പുസ്തകത്തിൻറെ ഉള്ളടക്കം - രാമായണം, മഹാഭാരതം, ഛത്രപതി ശിവാജിയുടെ ആഖ്യാനങ്ങൾ, അക്ബർ, തെരഞ്ഞെടുപ്പ് ജനാധിപത്യത്തിലേക്കുള്ള രാജ്യത്തിൻറെ വളർച്ച തുടങ്ങിയ കാര്യങ്ങൾ • ബി സി 6000 മുതലുള്ള രാജ്യത്തിൻറെ ചരിത്രമാണ് കൈപുസ്തകത്തിൽ പറയുന്നത്


Related Questions:

2025 ജൂണിൽ അന്തരിച്ച ബംഗാളി സാഹിത്യകാരൻ
Present Chief Minister of Uttar Pradesh
ഇന്ത്യയുടെ ഭരണഘടനാ ശിൽപിയായ ബി ആർ അംബേദ്ക്കറുടെ ലോകത്തിലെ ഏറ്റവും വലിയ പ്രതിമയ്ക്ക് നൽകിയ പേരെന്ത് ?
ഇസ്രായേൽ - ഹമാസ് യുദ്ധത്തെ തുടർന്ന് ഇന്ത്യക്കാരെ തിരികെ നാട്ടിൽ എത്തിക്കാൻ ഇൻഡ്യാ ഗവൺമെൻട് ആരംഭിച്ച ഓപ്പറേഷൻ ഏത് ?
2019 ഓഗസ്റ്റ് 12-നു പുറത്തിറക്കിയ "ലിസണിങ്, ലേർണിംഗ് & ലീഡിങ്" എന്ന പുസ്തകം രചിച്ചതാര് ?