കോട്ടയില്ലാത്ത ഹാരപ്പൻ സംസ്കാര കേന്ദ്രം ?AചാൻഹുദാരോBമോഹൻജൊദാരോCലോത്തൽDരംഗ്പൂർAnswer: A. ചാൻഹുദാരോ Read Explanation: ചാൻഹുദാരോ:പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന സീന്ധുനദീതട സംസ്കാര കേന്ദ്രമാണ്, ചാൻഹുദാരോ.കണ്ടെത്തിയത് മജുംദാർ (1931)സിറ്റാഡൽ (മേൽപട്ടണം / കോട്ട) ഇല്ലാത്ത ഹാരപ്പൻ നഗരമാണ്, ചാൻഹുദാരോ.മുത്ത് നിർമ്മാണത്തിന് പ്രസിദ്ധമായ ഹാരപ്പൻ നഗരമാണ് ചാൻഹുദാരോ. Read more in App