Challenger App

No.1 PSC Learning App

1M+ Downloads
ജലം തിളപ്പിക്കുന്നത് വഴി നീക്കം ചെയ്യാൻ സാധിക്കുന്ന കാഠിന്യം ഏതാണ് ?

Aതാത്കാലിക കാഠിന്യം

Bസ്ഥിര കാഠിന്യം

Cഅസ്ഥിര കാഠിന്യം

Dഇതൊന്നുമല്ല

Answer:

A. താത്കാലിക കാഠിന്യം

Read Explanation:

  • ജലത്തിന്റെ കാഠിന്യത്തിന് കാരണം - ജലത്തിൽ ലയിച്ചു ചേർന്ന കാൽസ്യം ,മഗ്നീഷ്യം ലവണങ്ങൾ
  • ജലത്തിന്റെ താൽക്കാലിക കാഠിന്യത്തിന് കാരണം - ജലത്തിലെ കാൽസ്യത്തിന്റെയും മഗ്നീഷ്യത്തിന്റെയും ബൈ കാർബണേറ്റുകൾ
  • ജലത്തെ തിളപ്പിച്ച് താൽക്കാലിക കാഠിന്യം മാറ്റാവുന്നതാണ്
  • ജലത്തിന്റെ സ്ഥിര കാഠിന്യത്തിന് കാരണം - ജലത്തിലെ കാൽസ്യത്തിന്റെയും മഗ്നീഷ്യത്തിന്റെയും ക്ലോറൈഡുകളും ,സൾഫേറ്റുകളും
  • സ്വേദനത്തിലൂടെ ജലത്തിന്റെ സ്ഥിര കാഠിന്യം ഇല്ലാതാക്കാം

Related Questions:

നിർവീര്യ ലായകം ഏതാണ് ?
ഒരു നിശ്ചിത മാസ് പദാർത്ഥത്തിൽ ഉപരിതല പരപ്പളവ് ഏറ്റവും കുറഞ്ഞിരിക്കുന്നത് ഏത് ആകൃതിയിലാണ് ?
സ്വയം കത്തുന്ന വാതകം എന്നറിയപ്പെടുന്നത് ?
'യൂട്രോഫിക്കേഷൻ' എന്ന പദവുമായി ബന്ധപ്പെട്ടത് :
നുക്ലീയാർ റിയാക്ടറിൽ ഉപയോഗിക്കുന്ന ജലം ഏതാണ് ?