ശ്വാസകോശത്തിൽ നിന്ന് ഓക്സിജന്റെ അളവ് കൂടിയ രക്തം എത്തുന്ന ഹൃദയ അറ ഏതാണ് ?Aവലത് ഏട്രിയംBഇടത് ഏട്രിയംCവലത് വെൻട്രിക്കിൾDഇടത് വെൻട്രിക്കിൾAnswer: B. ഇടത് ഏട്രിയം Read Explanation: ഹൃദയത്തിന് നാല് അറകൾ ഉണ്ട് ഹൃദയ അറകൾ വലത് ഏട്രിയം, ഇടത് ഏട്രിയം, വലത് വെൻട്രിക്കിൾ, ഇടത് വെൻട്രിക്കിൾ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കാർബൺ ഡൈഓക്സൈഡിന്റെ അളവ് കൂടിയ രക്തം എത്തുന്ന ഹൃദയ അറ - വലത് ഏട്രിയം ശ്വാസകോശത്തിൽ നിന്ന് ഓക്സിജന്റെ അളവ് കൂടിയ രക്തം എത്തുന്ന ഹൃദയ അറ - ഇടത് ഏട്രിയം വലത് ഏട്രിയത്തിലേക്ക് രക്തം കൊണ്ടു വരുന്ന രക്തക്കുഴലുകൾ - മഹാസിരകൾ Read more in App